SPECIAL REPORTപി വി അന്‍വര്‍ ഇനി ബംഗാളി പഠിക്കും; നിലമ്പൂര്‍ എം എല്‍ എ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു; അംഗത്വം സ്വീകരിച്ചത് അഭിഷേക് ബാനര്‍ജിയില്‍ നിന്ന്; തൃണമൂലില്‍ സംസ്ഥാന കോഡിനേറ്റര്‍ സ്ഥാനത്ത് ഷൈന്‍ ചെയ്യാന്‍ ഒരുങ്ങുന്ന അന്‍വര്‍ പുതുവഴി തേടിയത് ഡി എം കെ വാതില്‍ കൊട്ടിയടിച്ചതോടെ; വഴി തടഞ്ഞത് പിണറായി എന്നും ആരോപണംമറുനാടൻ മലയാളി ബ്യൂറോ10 Jan 2025 7:52 PM IST